2010, മാര്‍ച്ച് 19, വെള്ളിയാഴ്ച

untitled 1

6 അതിപ്രായങ്ങള്‍:

[ nardnahc hsemus ] 2010, മാര്‍ച്ച് 20 11:43 am  

ആച്ചിയ്ക്കൊരുമ്മ!


ബൈ ദ വേ, പ്രിയംവദ ചേച്ചിയെ വിളിയ്ക്കുന്നത് ആച്ചിയെന്നാണ്

അപ്പു 2010, മാര്‍ച്ച് 20 2:14 pm  

ആ‍ച്ചീടെ ചിത്രം കൊള്ളാം അഗ്രൂ. ഫോട്ടൊ 800 പിക്സൽ വൈഡിൽ തന്നെ ഇടാമായിരുന്നില്ലേ? കളർ ചിത്രം കാണാൻ ആഗ്രഹമുണ്ട്.

മുസ്തഫ|musthapha 2010, മാര്‍ച്ച് 20 2:47 pm  

hsemus... നമുക്ക് 'ആച്ചിമോളെ' കൊണ്ട് "ആച്ചിമോളെ" ആച്ചിച്ചേച്ചി എന്ന് വിളിപ്പിക്കാം :)

അപ്പു,
800 പിക്സൽ വൈഡിൽ ഇടുമ്പോളത് ശരിയാവുന്നില്ല...
പിന്നെ അത് ടോണ്‍ മാറ്റിയതല്ല... ഫോട്ടോ എടുത്തത് സെപിയ ടോണിലായിരുന്നു... അതോണ്ട് അതിന്റെ കളര്‍ കാണല്‍ നടപ്പില്ല...

രണ്ടാള്‍ക്കും നന്ദി...

Mohammed 2010, മാര്‍ച്ച് 20 2:47 pm  

aa photoyude adiyil "ithittathu : Musthafa, ithitta samayam : 11.22 PM" ennu malayalathil ezhuthiyirikkunnu...che, che, musthu, open beachilano ithellam idunnathu, ennittu kochu kuttikale athinaduthu kalikkan vidunno...

teepee | ടീപീ 2010, മാര്‍ച്ച് 20 3:16 pm  

ആച്ചിയ്ക്കൊരു പൊന്നുമ്മ
അഗ്രൂ..ഉമ്മ ആച്ചിക്കുള്ളതാ..
തട്ടിയെടുക്കരുത്..ജാഗ്രതൈ...!

മുസ്തഫ|musthapha

About This Blog

© Copyright
All rights reserved musthaphah@gmail.com

ബ്ലോഗ് ആര്‍ക്കൈവ്

Our Blogger Templates Web Design

<Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP<<