2010, ജനുവരി 7, വ്യാഴാഴ്ച

ഹാപ്പി പ്രവാസി ഭാരതീയ ദിവസ്


ചിത്രത്തിന് കടപ്പാട്: http://www.ohgizmo.com/2007/10/15/usb-chameleon/

7 അതിപ്രായങ്ങള്‍:

അഗ്രജന്‍ 2010, ജനുവരി 7 1:33 pm  

ഹാപ്പി പ്രവാസി ഭാരതീയ ദിവസ്

Pramod.KM 2010, ജനുവരി 7 1:38 pm  

പ്രവാസി ഭാരതീയന് നിറം മാറാന്‍ പ്രയാസമല്ലേ?. കരയിലും കടലിലും ജീവിക്കുന്ന തവളയോടാണ് ഉപമിക്കാന്‍ എളുപ്പം.:)

അഗ്രജന്‍ 2010, ജനുവരി 7 1:42 pm  

pravasikk vendi eee dinam aagoshikkunnavarkk ee padam cherumo ennonn nokkikke :)

അഗ്രജന്‍ 2010, ജനുവരി 7 1:44 pm  

enthokke vaagdaanangal... enthokke padhadhikal... athin innum oru kuravum kaanilla...

കുഞ്ഞന്‍ 2010, ജനുവരി 7 5:24 pm  

ഓന്ത് ദൈവത്തിന് മൂത്രം കൊടുക്കുന്ന കക്ഷിയാണ്.. ആ ഓന്തിനെ പ്രവാസികളുമായി ഉപമിച്ചാലുണ്ടല്ലൊ എന്റെ നിറം മാറുട്ടൊ അഗ്ര..ജാ


ദേ ഒരു പ്രവാസ പദ്ധതിയുടെ (പെൻഷൻ) പോസ്റ്റിൽ (ജനശബ്ദം)ഇപ്പൊ കമന്റിയിട്ടു വന്നതേയുള്ളൂ..

ന്തായാലും ഹാപ്പി പ്ര ഭ ദി..!

മാണിക്യം 2010, ജനുവരി 7 6:21 pm  

വീടും നാടും ഉറ്റയവരേയും ഉടയവരേയും വിട്ട്
നല്ലൊരു നാളെ സ്വപ്നം കണ്ട്,എന്നും സ്വപ്നങ്ങളുടെ കാവല്‍ക്കാരനായി കഴുയുന്ന പ്രവാസി.
ലഭനഷ്ടങ്ങളുടെ കണക്കില്ല. !
ഒരു കൊച്ചു സന്തോഷത്തില്‍ മാനം മുട്ടെ
മനസ്സ് പാറിക്കുന്നവന്‍ പ്രവാസി.
ഇരിക്കട്ടെ പ്രവാസിക്കും നിറമുള്ള ഒരു ദിനം!

മുസ്തഫ|musthapha

About This Blog

© Copyright
All rights reserved musthaphah@gmail.com

ബ്ലോഗ് ആര്‍ക്കൈവ്

Our Blogger Templates Web Design

<Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP<<