Typist | എഴുത്തുകാരി: ഒരുപാടു പേര്‍ കൂടെയുണ്ടെങ്കിലും എല്ലാവരും തനിച്ചണ് :)
അപ്പു :)
വല്യമ്മായി: :)
പള്ളിക്കരയില്‍: :-)
അഞ്ചല്‍ക്കാരന്‍: കുഴിയെണ്ണ്യാ മതി അപ്പം തിന്നരുത് കേട്ട :)
paarppidam: :)
shihab mogral :-)
മറ്റൊരാള്‍\GG :)
പ്രയാസി: ഹഹ മൊട്ട... അതാണു ബ്ലോഗില്‍ ഞാനാദ്യം അപ്ലോഡ് ചെയ്ത പടം... പക്ഷെ എന്റെയല്ല... പാച്ചൂന്റെ... ലിങ്ക് ഒരെണ്ണം എടുക്കട്ടെ :)
മുസാഫിര്‍: ങും... :)
സിയ... ചോര തന്നെ കൗതുകം :)
VM: ഹഹഹ സീറ്റുകള്‍ ഗുമ്മില്ലാത്രേ... വെറും രണ്ട് ദിര്‍ഹംസിനു രണ്ട് മണിക്കൂര്‍ യാത്ര തരപ്പെടുത്തിയാല്‍ പോരാ... സീറ്റിനു ഗുമ്മുണ്ടാക്കേം വേണം ല്ലേ... അതിമോഹമാണ് വീയെമ്മേ :)
ബിനോയ്: വെട്ടിനിരത്തലിനു അങ്ങിനെ ഏതു ഡെക്കാന്നൊന്നുമില്ല :) [ :( ]
നന്ദകുമാര്‍ :)
നജൂസ്: സീറ്റില്ലാത്ത ഒരുത്തനല്ല... പലരുമുണ്ട്... അവരടുത്ത ബസ്സിനു കാത്തു നില്‍പ്പുണ്ട് :)
സിനി: ഹഹ അല്ല... എന്റെ സീറ്റിലാണു ഫോട്ടോഗ്രാഫര്‍ക്ക് സീറ്റു തരായത് :)
അഗ്രൂ, ഇങ്ങനെ ഒരു ബസ്സ് ഉണ്ടെന്നല്ലാതെ കണ്ടിട്ടില്ല (ലുലുവിന്റെ ഫ്രന്റില്‍ നിന്നും പോകുന്ന മിനി ബസ്സില്‍ ഒരിക്കല്‍ ഷാര്‍ജയില്‍ പോയിട്ടുണ്ട്). നല്ല ലക്ഷ്വുറി കോച്ചാണല്ലോ. അപ്പോ ഇനി ഷാാര്‍ജക്ക് പോവാന്‍ ഇതില്‍ കയറിയിരുന്നാല്‍ മതിയല്ലോ..അപ്പോ വെള്ളിയാഴ്ച ബിരിയാണിയോ, നെയ്ച്ചോറോ? രണ്ട് വലിയ ആള്‍ക്കും, രണ്ട് പിള്ളാര്‍ക്കും എക്സ്ട്രാ അരി വെച്ചോട്ടാ :)
വീയെമ്മിനുള്ള മറുപടിയില്‍ വെറും രണ്ട് ദിര്‍ഹംസ് എന്നുള്ളത് വെറും അഞ്ച് ദിര്‍ഹംസ് എന്നു തിരുത്തി വായിക്കാനപേക്ഷ... രണ്ട് മണിക്കൂര്‍ എന്നുള്ളതില്‍ ഒന്നും അഡ്ജസ്റ്റ് ചെയ്യാനും ഇല്ല എന്നറിയിക്കട്ടെ :)
36 അതിപ്രായങ്ങള്‍:
തേങ്ങ എന്റെ വക.
എന്തായാലും യാത്ര ഒറ്റക്കല്ല, ഒരുപാട് പേര്‍ കൂടെയുണ്ടല്ലോ.
:-)
വെറ്തല്ല നേരത്തിനും കാലത്തിനും വീട്ടിലെത്താത്തത് :)
:-))
ആ ഇരിയ്ക്കുന്ന സാധുക്കളുടെ അനുവാദത്തോടെയാണോ പടമെടുത്തത്?
സത്യം പറ അപ്പോൾ തങ്കളാണോ നാട്ടിൽ കെ.എസ്.ആർ.ടി.സി യെ കുറിച്ച് ഇതുപോലെ ദു:സ്വപ്നം കണ്ടത്?
പിന്നെ പടം എടുക്കുന്നതുകൊള്ളാം...ഈ പെണ്ണുങ്ങൾടെ കയ്യീന്ന് അടികിട്ടുന്നത് സൂക്ഷിക്കണം.
:-)
:)
“തന്നന്നം തന്നന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി“
ഇനി നിറക്കൂട്ട് എപ്പളാ..!? ;)
ഇതിന്റെ മുകളിലത്തെ നിലയില്‍ നിന്നല്ലെ ഇന്നാള് അഗ്രജന്‍ ”മുകളില്‍ ഡ്രൈവറില്ല “ എന്നു പറഞ്ഞു താഴെ വന്നിരുന്നത്.
ലേഡീസ് സീറ്റ്‌സ് ബാക്കിലാണല്ലേ ! :)
സിയക്കു നിരാശയായോ? ;)
സീറ്റുകള്‍ കാണാന്‍ ഗുമ്മില്ല..
ദുബൈ-അബുദാബി ഡീലക്സ് കോച്ചിലാണിനി എന്റെ പ്രതീക്ഷ
മുസാഫിര്‍ജീ,
അല്ലല്ലാ..
മുകളിലത്തെ നിലയില്‍ കയറിയപ്പോ അഗ്രൂനോട് ആരോ പറഞ്ഞത്രേ, ഇതു പോവുന്നത് ഹത്തയിലേക്കാ, ഷാര്‍ജ്ജക്കുള്ളവര്‍ താഴെ പോവാന്‍..
അല്ലാണ്ടു ഡ്രൈവറില്ല്യാത്ത കാരണമൊന്ന്നുമല്ല അഗ്രു അന്നു താഴെ എറങ്ങീത്! ഹല്ലാപിന്നെ ;)
അപ്പര്‍ ഡെക്ക് മ്മക്ക് വേണ്ടാട്ടാ. മാന്ദ്യത്തിന്റെ വെട്ടിനിരത്തല്‍ മേളീന്നാ തൊടങ്ങീരിക്കണേ.. :)
:-)
സീറ്റില്ലാത്ത ഒരുത്തന്‍ പോലുമില്ല...
നടൂവിലെ ആ ഇടനാഴിയിലാണോ
ഫോട്ടൊഗ്രാഫര്‍ക്ക് സീറ്റുകിട്ടീയത്?
ഞാൻ താപ്പു.....
താങ്കളുടെ പോസ്റ്റ് നന്നായിരിയ്കുന്നു.
ഒരു ബ്ലോഗ് വായനക്കാരനാണ്. ബ്ലോഗ് പോസ്റ്റുകൾ വായിച്ചു കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവൻ,
ഒരു പുതിയ പോസ്റ്റ് ഇട്ടിരിയ്കുന്നു സന്ദര്‍ശിയ്കാന്‍ താല്പര്യപ്പെടുന്നു
http://tappulathif.blogspot.com
:)
എന്തോ കാണുന്നതില്‍ കൂടുതല്‍ കാഴ്ചയുണ്ട് ഇതില്‍. എത്ര ജീവിതങ്ങളാണ്, എന്തൊക്കെ തരത്തിലുള്ള ജീവിതങ്ങളാണ്.
ഒരു ദിവസം എനിക്കൂം കിട്ടി ഈ ബസിലെ മുകള്‍ നിലയില്‍ ഉന്തിതിരക്കിയെങ്കിലും ഏറ്റവും മുന്നില്‍ ഇരിക്കാന്‍ ഒത്തില്ല..:)
ഇവരുടെ ആത്മഗതങ്ങള്‍ കൂടെ ചേര്‍ക്ക്കാമായിരുന്നു..
ഞാന്‍ തുടങ്ങട്ടെ...
1- ലോണ്‍ കിട്ടുമോ ..ആവോ..?
2-ക്രഡിറ്റ് കാര്‍ഡ് മിനിമം പേയ്മന്റ് ഇന്നടക്കാന്‍ ഏതായാലും പറ്റില്ല..ഓവര്‍ലിമിറ്റ് ഫീടെ കൂടെ ലൈറ്റ് ഫീകൂടെ കിടക്കട്ടെ..
ബാക്കി ചേര്‍ത്തോളൂ :) :)
ആ ഡബിള്‍ ഡക്കര് ബസ്സില്‍ ഇതു വരെ ഒരു യാത്ര തരായില്ല :D
പല ജീവിതം അറിയാന്‍ കഴിയുന്നത് ഈ ബസ്സ് യാത്രകളില്‍ തന്നെ ആണ്.അത് നാട്ടില്‍ ആണെങ്കിലും ഇവിടെ ആണെങ്കിലും.
ശെഫീ..
ബാക്കി ഞാനൊന്ന് ചേര്‍ക്കട്ടെ :
ബസ്സിലെ പിറകിലിരിക്കുന്നൊരു യാത്രക്കാരന്റെ ആത്മഗതങ്ങള്‍സ്..!
1 : ഇന്നെങ്കിലും സമയത്തിന് ഓഫീസിലെത്താന്‍ പറ്റ്വാണാവോ..?
2 : ഞാനെത്തിയതിനു ശേഷം ബോസ് എത്തിയാല്‍ മതിയായിരുന്നു.
3 : അല്‍മുല്ലാ സിഗ്നനലിലെ ഈ നശിച്ച ട്രാഫിക്ക് കാരണം ഈ പണ്ടാറം എപ്പഴാണാവോ ഒന്ന് നാസര്‍സ്ക്വയറിലെത്തുന്നത്..?
4 : ഓഫീസിലെ പെന്‍ഡിംഗ് വര്‍ക്ക് അവിടെ നിക്കട്ടെ,ഈ പോട്ടം ഇന്ന് തന്നെ പടയിടത്തില്‍ വെളിച്ചം കാണിക്കണം
5 : എന്തര് ടൈറ്റില്‍ കൊടുക്കണം ഈ പോട്ടത്തിന്..?
മിന്നാമിനുങ്ങ്..
6. ആ പണ്ടാറം സുല്ല് ദിവസം ഓരോ പുതിയ പോട്ടം ഇടുന്നു..എന്താപ്പോ എനിക്കിതൊന്നിട്ടാല്..
sathees makkoth: തേങ്ങ വരവ് വെച്ചു... നന്ദി :)
Typist | എഴുത്തുകാരി: ഒരുപാടു പേര്‍ കൂടെയുണ്ടെങ്കിലും എല്ലാവരും തനിച്ചണ് :)
അപ്പു :)
വല്യമ്മായി: :)
പള്ളിക്കരയില്‍: :-)
അഞ്ചല്‍ക്കാരന്‍: കുഴിയെണ്ണ്യാ മതി അപ്പം തിന്നരുത് കേട്ട :)
paarppidam: :)
shihab mogral :-)
മറ്റൊരാള്‍\GG :)
പ്രയാസി: ഹഹ മൊട്ട... അതാണു ബ്ലോഗില്‍ ഞാനാദ്യം അപ്ലോഡ് ചെയ്ത പടം... പക്ഷെ എന്റെയല്ല... പാച്ചൂന്റെ... ലിങ്ക് ഒരെണ്ണം എടുക്കട്ടെ :)
മുസാഫിര്‍: ങും... :)
സിയ... ചോര തന്നെ കൗതുകം :)
VM: ഹഹഹ സീറ്റുകള്‍ ഗുമ്മില്ലാത്രേ... വെറും രണ്ട് ദിര്‍ഹംസിനു രണ്ട് മണിക്കൂര്‍ യാത്ര തരപ്പെടുത്തിയാല്‍ പോരാ... സീറ്റിനു ഗുമ്മുണ്ടാക്കേം വേണം ല്ലേ... അതിമോഹമാണ് വീയെമ്മേ :)
ബിനോയ്: വെട്ടിനിരത്തലിനു അങ്ങിനെ ഏതു ഡെക്കാന്നൊന്നുമില്ല :) [ :( ]
നന്ദകുമാര്‍ :)
നജൂസ്: സീറ്റില്ലാത്ത ഒരുത്തനല്ല... പലരുമുണ്ട്... അവരടുത്ത ബസ്സിനു കാത്തു നില്‍പ്പുണ്ട് :)
സിനി: ഹഹ അല്ല... എന്റെ സീറ്റിലാണു ഫോട്ടോഗ്രാഫര്‍ക്ക് സീറ്റു തരായത് :)
താപ്പു: വന്നേക്കാം :)
ശ്രീ :)
നൊമാദ്: ഞാന്‍ അര്‍ത്ഥമാക്കിയ, ഉദ്ദേശിച്ച, പ്രതീക്ഷിച്ച കമന്റ്... :)
[Shaf]: നൊമാദിനോട് പറഞ്ഞത് ഷെഫിനും കൂടെ :)
പ്രിയ: കാര്‍ ലിഫ്റ്റുകാരു ഡബിള്‍ ഡക്കറുമായി രംഗത്തിറങ്ങുന്നത് വരെ കാത്തിരിക്കൂ :)
മിന്നാമിനുങ്ങ്: ഐഡിയാ ഈസ് ഗുഡ്... ബട്ട് ലെഗ്ഗ് ഈസ് മൈന്‍...
ഞാന്‍ രാത്രിയിലല്ല ആപ്പീസിലേക്ക് പോവ്വാറുള്ളത് :)
[Shaf]: മൈക്ക് ഞാന്‍ സുല്ലിനു കൈ മാറുന്നു :)
പടം കണ്ട, അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി...
സുല്ലിടുന്ന പടം പടയിടത്തിലിടുന്ന പടത്തോടടുക്കില്ലെങ്കിലും, ഇതു നല്ല പടമാണഗ്രു.
-സുല്‍
അഗ്രൂ, ഇങ്ങനെ ഒരു ബസ്സ് ഉണ്ടെന്നല്ലാതെ കണ്ടിട്ടില്ല (ലുലുവിന്റെ ഫ്രന്റില്‍ നിന്നും പോകുന്ന മിനി ബസ്സില്‍ ഒരിക്കല്‍ ഷാര്‍ജയില്‍ പോയിട്ടുണ്ട്). നല്ല ലക്ഷ്വുറി കോച്ചാണല്ലോ. അപ്പോ ഇനി ഷാാര്‍ജക്ക് പോവാന്‍ ഇതില്‍ കയറിയിരുന്നാല്‍ മതിയല്ലോ..അപ്പോ വെള്ളിയാഴ്ച ബിരിയാണിയോ, നെയ്ച്ചോറോ? രണ്ട് വലിയ ആള്‍ക്കും, രണ്ട് പിള്ളാര്‍ക്കും എക്സ്ട്രാ അരി വെച്ചോട്ടാ :)
വീയെമ്മിനുള്ള മറുപടിയില്‍ വെറും രണ്ട് ദിര്‍ഹംസ് എന്നുള്ളത് വെറും അഞ്ച് ദിര്‍ഹംസ് എന്നു തിരുത്തി വായിക്കാനപേക്ഷ... രണ്ട് മണിക്കൂര്‍ എന്നുള്ളതില്‍ ഒന്നും അഡ്ജസ്റ്റ് ചെയ്യാനും ഇല്ല എന്നറിയിക്കട്ടെ :)
സുല്ലേ... നന്ദി :)
കുറുവേ... ഷാര്‍ജക്ക് വരാന്‍ ഇതില്‍ കയറിയിരുന്നാല്‍ മതി...
ധൈര്യായിട്ട് വന്നോളു :)
ഓടോ:
പാലക്കാടന്‍ മട്ടയുടെ വില 4 ദിര്‍ഹം വരെ ആയി കുറഞ്ഞിരിക്കുന്നു
ഭാഗ്യവാന്‍ അഗ്രൂ...
ദുഫായിലൊക്കെ പെണ്‍സീറ്റിലിരുന്നും പടം പിടിക്കാമല്ലെ.
പിന്നെ ആ കുറൂജിയോട് പറഞ്ഞില്ലെ മട്ട അരിക്ക് വില കുറഞ്ഞെന്ന്. ഒരു മുഴം മുമ്പേയെറിഞ്ഞ ഈ വടി എവിടേക്കാണ്??
ഒറ്റ ഫ്രെയിമില്‍ ഇത്രയും കാര്യങ്ങള്‍ കൊള്ളിച്ചതിന് അഭിനന്ദനങ്ങള്‍ മാഷെ.
super ...
Ella yathrakalum Subhakaramaakatte. Ashamsakal.
എന്താ എല്ലാവരും ഉറക്കമാണോ...?
സോറി ആളെറങ്ങണം
alla.. ith nammala sharjah transport.. double ducker..ithin ipo oru bangi thonunath chetante photo kandapozhaa..
ഇത് ഇസ്റ്റായി ക്കേട്ടോ.ഇസ്റ്റപെടുത്തതിയതിന്നു റൊംബ നന്ദ്രി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ