ഈശ്വരാ... പകലാണോ രാത്രിയാണോ?
കളര്‍ ഫോട്ടോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആക്കിയതാണൊ? എങ്കില്‍ ഞാന്‍ കൂട്ടില്ല:)
ഓത്തു പള്ളീ പടത്തില്‍ നിന്നു ആളെ മാറ്റിയൊ?കൊള്ളാം.
വെളിച്ചത്തില്‍ നിന്ന് ഇരുട്ടിലേക്ക്. ഇതിലും ഭേദം കണ്ണടച്ച് ഇരുട്ടാക്കലായിരുന്നു.
കുറ്റ്യാടിക്കാരനിപ്പോ എന്തായിട്ടാ തോന്നുന്നത്... അതെന്നെ :)മലയാളി... എന്നോട് കൂട്ട് വെട്ടേണ്ട, ബ്ലാക്ക് & വൈറ്റ് തന്നെ... ഇച്ചിരി കറുപ്പൊക്കെ കൂട്ടീന്നൊരു തെറ്റേ ചെയ്തുള്ളൂ :)കിച്ചു... ആ പടം വേ... ഇതു റേ :)യരലവേ... ഇനി കണ്ണടച്ചോളാം :)
മോശം മോശം!
സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും പിന്നെന്തോ അല്ലേ? (അതെനിക്കറിയില്ല). അതു വല്ലോം ആണോ ഇത്!
പരിചിതമായൊരു വഴിയെ ഓര്‍മിപ്പിക്കുന്നു. അരണ്ടവെളിച്ചം വീണ ആ ഇടവഴിയിലൂടെ പുലരും മുന്നേ ഉള്ള തിരക്കിട്ട എന്റെ യാത്രകളും.
ഛെ!എന്നെക്കൊണ്ട് വീണ്ടുമത് പറയിക്കും..കളര്‍ ലെവല്‍ അഡ്‌ജസ്റ്റ് ചെയ്തപ്പോള്‍ കൈ വെറച്ചതല്ലേ ഈ പഡം ?!
‘..നിഴലാാാാ..യ്..’ പടം നന്നായി ശ്രദ്ധിച്ചു നോക്കുമ്പോ..ഒരു യക്ഷഗാനത്തിന്റെ പിന്നണികേൾക്കുന്നുണ്ടോ..ന്നൊരു..
അഗ്രൂ നന്നായി ഫിനിഷിംഗ്സ്. പണ്ട് ദൂരദര്‍ശനില്‍ വന്ന സത്യന്‍ നസീര്‍ ബ്ലാക്കന്‍ വൈറ്റ് സിനിമ കണ്ട പ്രതീതി.
തുലാവെളിച്ചത്തെ കോഴി..
അഗ്രജന്‍ പേടിപ്പിക്കുന്നേ ...
ഇതെന്നാ ചതിയാ... പഴേ സിനിമ പോസ്റര്‍ സ്കാന്‍ ചെയ്തതല്ലേ... :D
ലോകം മുഴുവന്‍ ഇരുള്‍ വ്യാപിക്കുന്നു. വിലാപങ്ങളും ..വെളിച്ചെമെവിടെ
ഇതെന്നാ മാഷെ..അവാർഡ് പടമാണൊ....?എങ്കിൽ അവാർഡ് ഒരെണ്ണം ഉറപ്പ്.
നല്ല പടമാണ്‍ പ്രത്യ്യെകിച്ചും നിഴലും വെളിച്ചവും ഇങ്ങനെ ഇഴ പിരിഞ്ഞ് കിടക്കുമ്പോള്‍. പക്ഷേ കറുപ്പും വെളുപ്പും ആക്കേണ്ടിയിരുന്നില്ല എന്ന് തോന്നി
Manoharam.. Jeevitham ingineyumanu.. Best wishes.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
<Free Blogger Templates Photoblog III by Ourblogtemplates.com 2008
Back to TOP<<
18 അതിപ്രായങ്ങള്‍:
ഈശ്വരാ... പകലാണോ രാത്രിയാണോ?
കളര്‍ ഫോട്ടോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആക്കിയതാണൊ? എങ്കില്‍ ഞാന്‍ കൂട്ടില്ല:)
ഓത്തു പള്ളീ പടത്തില്‍ നിന്നു ആളെ മാറ്റിയൊ?
കൊള്ളാം.
വെളിച്ചത്തില്‍ നിന്ന് ഇരുട്ടിലേക്ക്. ഇതിലും ഭേദം കണ്ണടച്ച് ഇരുട്ടാക്കലായിരുന്നു.
കുറ്റ്യാടിക്കാരനിപ്പോ എന്തായിട്ടാ തോന്നുന്നത്... അതെന്നെ :)
മലയാളി... എന്നോട് കൂട്ട് വെട്ടേണ്ട, ബ്ലാക്ക് & വൈറ്റ് തന്നെ... ഇച്ചിരി കറുപ്പൊക്കെ കൂട്ടീന്നൊരു തെറ്റേ ചെയ്തുള്ളൂ :)
കിച്ചു... ആ പടം വേ... ഇതു റേ :)
യരലവേ... ഇനി കണ്ണടച്ചോളാം :)
മോശം മോശം!
സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും പിന്നെന്തോ അല്ലേ? (അതെനിക്കറിയില്ല). അതു വല്ലോം ആണോ ഇത്!
പരിചിതമായൊരു വഴിയെ ഓര്‍മിപ്പിക്കുന്നു. അരണ്ടവെളിച്ചം വീണ ആ ഇടവഴിയിലൂടെ പുലരും മുന്നേ ഉള്ള തിരക്കിട്ട എന്റെ യാത്രകളും.
ഛെ!
എന്നെക്കൊണ്ട് വീണ്ടുമത് പറയിക്കും..
കളര്‍ ലെവല്‍ അഡ്‌ജസ്റ്റ് ചെയ്തപ്പോള്‍ കൈ വെറച്ചതല്ലേ ഈ പഡം ?!
‘..നിഴലാാാാ..യ്..’
പടം നന്നായി ശ്രദ്ധിച്ചു നോക്കുമ്പോ..ഒരു യക്ഷഗാനത്തിന്റെ പിന്നണി
കേൾക്കുന്നുണ്ടോ..ന്നൊരു..
അഗ്രൂ നന്നായി ഫിനിഷിംഗ്സ്. പണ്ട് ദൂരദര്‍ശനില്‍ വന്ന സത്യന്‍ നസീര്‍ ബ്ലാക്കന്‍ വൈറ്റ് സിനിമ കണ്ട പ്രതീതി.
തുലാവെളിച്ചത്തെ കോഴി..
അഗ്രജന്‍ പേടിപ്പിക്കുന്നേ ...
ഇതെന്നാ ചതിയാ... പഴേ സിനിമ പോസ്റര്‍ സ്കാന്‍ ചെയ്തതല്ലേ... :D
ലോകം മുഴുവന്‍ ഇരുള്‍ വ്യാപിക്കുന്നു. വിലാപങ്ങളും ..വെളിച്ചെമെവിടെ
ഇതെന്നാ മാഷെ..
അവാർഡ് പടമാണൊ....?
എങ്കിൽ അവാർഡ് ഒരെണ്ണം ഉറപ്പ്.